ജനപ്രിയ പോസ്റ്റുകള്‍‌

2026 മേയ് 29, വെള്ളിയാഴ്‌ച

 2019 ജനുവരി ഒന്നാം തീയതി ഞങ്ങൾ നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു. തലേ ദിവസം പള്ളിയിൽ പോയി വെളുപ്പിനെ വന്നതാണ്.

മണ്ണമ്മൂല പുലരി ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഒന്നാം തീയതി അയാൾ ചിക്കൻ വാങ്ങി കൊണ്ട് വന്നു ഭക്ഷണം ഉണ്ടാക്കി.
നാളെ എനിക്ക് കല്യാണ വർക്ക്‌ ഉണ്ട്. സുചിത്ര ചേച്ചിയുടെ മകളുടെ. ഇന്ന് റിസപ്ഷൻ വേഷത്തിൽ കുറച്ച് ഫോട്ടോസ് എടുക്കാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
ഉച്ച ഭക്ഷണം കഴിച്ചു ചേച്ചിയും ഭർത്താവും പോയി.
മോനെ മുടി വെട്ടിയിട്ട് വരാം എന്ന് പറഞ്ഞു അയാൾ കുഞ്ഞിനേയും കൊണ്ട് പോയി. കുറെ നേരം ആയിട്ടും അയാളെയും കുഞ്ഞിനേയും കണ്ടില്ല.
നടന്നു പോകാവുന്ന ദൂരമേയുള്ളൂ ജങ്ക്ഷനിലേയ്ക്ക്. ഇത്രയും നേരം എന്തായാലും എടുക്കില്ലല്ലോ. എന്ത് പറ്റി.
മോൻ വന്നു അവനെ കണ്ടിട്ട് ഒരുമ്മ കൊടുത്തിട്ട് വേണം വർക്കിന്‌ പോകാൻ.
ഞാൻ അയാളുടെ ഫോണിലേക്ക് വിളിച്ചു.
" "ഞാനും കൊച്ചും എന്റെ അനിയന്റെ കല്യാണ ഉറപ്പീരിന് ബാലരാമപുരത്ത് എത്തി. നാളെയോ മറ്റൊ കൊച്ചിനെ കൊണ്ട് തരാം " അയാൾ പെട്ടന്ന് ഫോൺ വച്ചു.
ഞാനാകെ പതറി പോയി. എന്റെ കുഞ്ഞ്! ഇയാൾ എന്താണീ ചെയ്തിരിക്കുന്നത്? വീട്ടിൽ നിന്ന വേഷത്തിൽ എടുത്ത് കൊണ്ട് പോയതാണ്.
ഞാൻ പിന്നെയും വിളിച്ചു.
" നീ വച്ചിട്ട് പോടീ മൈരേ. " തുടർന്നു അയാളുടെ വാക്കുകളിൽ അധിഷേപം നിറച്ചിട്ടുണ്ടായിരുന്നു.
പിന്നീട് ഫോൺ ബ്ലോക്ക്‌ ചെയ്തു.
എന്നെ ജീവിത പങ്കാളി ആയിട്ടല്ല വിവാഹം ചെയ്തത്. മറിച്ചു പ്രസവിക്കാൻ വേണ്ടി മാത്രം ആണ് എന്ന് ഇതിനകം ഞാൻ മനസ്സിൽ ആകിയിട്ടുണ്ട്. കുഞ്ഞിനെ മാത്രം എടുത്ത് എന്നെ അടിച്ചോടിക്കാൻ അയാളും അമ്മയും അയാളുടെ അനിയനും പലതവണ നന്നായി പരിശ്രമിച്ചെങ്കിലും ഞാനെന്റെ കുഞ്ഞിനേയും അയാളെയും കൊണ്ട് മാത്രമേ പുറത്തിറങ്ങിയുള്ളൂ.
അതെന്റെ മിടുക്കാണോ എന്ന് ചോദിച്ചാൽ "അതേ " എന്ന് ധൈര്യമായി പറയാൻ കഴിയും. അത്രമേൽ ദ്രോഹികൾ ആയിരുന്നു എനിക്ക് അയാളുടെ അമ്മയും അനിയനും.
പക്ഷേ ഇപ്പോൾ അങ്ങനെ അല്ല. എന്റെ മിടുക്ക് ആകെ ചോർന്നിരിരിക്കുന്നു.
എന്റെ കുഞ്ഞ് പൂർണമായും അവരുടെ കയ്യിൽ ആയി. അയാൾ വളരെ ബുദ്ധി പൂർവ്വം തട്ടിയെടുത്തിരിക്കുന്നു. എന്റെ ഗർഭ പാത്രത്തെ വളരെ നികൃഷ്ടമായി പുച്ഛിച്ചിരുന്നു.
അയാൾക്ക് എന്നോട് യാതൊരു ഇമോഷണൽ അടുപ്ലവുമില്ല. ഞാൻ അതു തിരിച്ചറിഞ്ഞു കഴിഞ്ഞു. വെറുമൊരു കെണിയും തട്ടിപ്പും ആയിരുന്നു എന്റെ കല്യാണം എന്ന് തിരിച്ചറഞ്ഞു. പക്ഷേ കുഞ്ഞ്! . എന്റെ മകൻ! അവൻ മാത്രമേ ഈ ഭൂമിയിൽ എനിക്കുള്ളൂ. അയാൾ മുൻപ് ആവശ്യപ്പെട്ടത് പോലെ കുഞ്ഞിനെ തട്ടിഎടുത്തിരിക്കുന്നു.
എനിക്ക് ഭ്രാന്തായി. ഞാൻ ഏങ്ങി എങ്ങി കരഞ്ഞു.. എന്റെ തല പെരുത്ത് കയറി കൊണ്ടേയിരുന്നു. കരഞ്ഞത് കൊണ്ട് ആശ്വാസം കിട്ടിയില്ല.
മുറിക്കുള്ളിൽ കയറി ചുവരിൽ തുരു തുരെ തല അടിച്ചു.
ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല.
ആത്മഹത്യാ....
എന്റെ കുഞ്ഞിനെ കാണാതെ എങ്ങനെ??
എന്റെ കുഞ്ഞിനെ ഇപ്പോൾ കാണേണം
വണ്ടിയുമെടുത്ത് ഭ്രാന്തിയെ പോലെ പുറത്തേയ്ക്ക് ഇറങ്ങി.
എങ്ങോട്ട് പോകും?
ബാലരാമപുരത്ത് എവിടെ പോയാൽ എന്റെ കുഞ്ഞിനെ കിട്ടും?
ഞാൻ ബാലരാമപുരത്ത് എത്തുമ്പോൾ അയാൾ കുഞ്ഞിനേയും കൊണ്ട് വേറൊരുടേതയ്ക്കു മറയില്ലേ?
" ചേട്ടാ എന്റെ തലമുടി വഴിച്ചിറക്കേണം " ബാർബർ ഷോപ്പിലെ ചേട്ടൻ അമ്പരന്ന് പോയി.
"അയ്യോ എന്താ ബെൻസി. തല വഴിക്കാനും ഒന്നും പറ്റില്ല. വേണമെങ്കിൽ അറ്റം മുറിച്ചു തരാം "
"പറ്റൂല ചേട്ടാ! എന്റെ തല മുഴുവനും പെരുത്ത് വരുന്നു. തലമുടി മൊത്തത്തിൽ മറ്റേണം "
പ്രസവ ശേഷം എന്റെ മുടിയ്ക്ക് നല്ല നീളമുണ്ടായിരുന്നു നല്ല കനമുണ്ടായിരുന്നു.
മൂന്നു നാല് ന്യൂസ്‌ പേപ്പറിൽ ആയിട്ട് പൊതിഞ്ഞു മുറുകെ പിടിച്ച എന്റെ ഭ്രാന്തുമായി തിരികെ വീട്ടിൽ എത്തി.
വേഷം മാറി വർക്ക്‌ എടുത്തു തിരികെ വന്നു.
പിറ്റേന്ന് ആയിരത്തിൽ അധികം ഓഡിയൻസ് ഉള്ള ആ ഓഡിറ്റോറിയത്തിൽ എന്റെ മൊട്ട തലയുമായി നിന്നാണ് ആ ചതിയെ/വഞ്ചനയെ തരണം ചെയ്തത്.
ഒരു പക്ഷേ ഞാൻ ആത്മഹത്യ ചെയ്തെങ്കിൽ വാർത്ത ഇങ്ങനെ വന്നേനെ :
ഭർതൃ സഹോദരന്റെ വിവാഹ നിശ്ചയം വിളിക്കാത്തതിൽ മനം നൊന്ത് യുവതി (മുതുക്കി ) ആത്മഹത്യ ചെയ്തു.
"സൂസിയുടെ (സൂസ) " "കൂത്തി മാപ്ല"യുടെ ( തെളിവുണ്ട് ) കല്യാണ നിശ്ചയം കൂടാൻ കഴിയാത്തത് കൊണ്ട് ആണ് ഞാൻ ചത്തത് എന്ന് വാർത്ത വരാത്തതിൽ ഞാൻ ഇന്ന് സന്തോഷിക്കുന്നു. ഏറ്റവും രസകരമായ കാര്യം ഞാൻ ഇവിടെ പ്രാന്തായി നടക്കുമ്പോൾ ലവൻ ചതിച്ച "സൂസി" കിളി പാറി നടക്കുന്നുണ്ടായിരുന്നു. ഈ കാര്യം പിന്നത്തെത്തിൽ തെളിവ് സഹിതം കിട്ടി കേട്ടോ.
ലവന്റെ കല്യാണം മൊടക്കാൻ ആണ് മൊട്ട യടിച്ചതെന്ന കണ്ടെത്തൽ ആണ് ലളിതയ്ക്കും രായമ്മയ്ക്കും, കൂട്ടത്തിൽ മോനും. ലവന്റെ കല്യാണ ദിവസം (ഞാൻ കൂടാൻ പോയതല്ല, വഴക്ക് കൂടാൻ പോയപ്പോൾ. അതും മകന് വേണ്ടിyaanu💙പോയത് )എന്നെ അധിക്ഷേപിക്കാൻ അവർ അങ്ങനെ ആണ് വിളിച്ചു കൂവിയത്.
ഞാൻ ന്യൂസ്‌ പേപ്പറിൽ സൂക്ഷിച്ച എന്റെ തലമുടിയ്ക്ക് എന്ത് പറ്റി എന്ന് പിന്നത്തേതിൽ എഴുതുന്നുണ്ട്.
ങ്ങാ മറന്നുപോയി. ഈ പോസ്റ്റിന്മേൽ സഹതാപവും കണ്ണീരും അർപ്പിക്കാനുള്ളവർ 9633211731 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ജ്യോതിഷ്കുമാർ s/ഓ കൃഷ്ണൻകുട്ടി നിങ്ങൾക്ക് ആശ്വാസം തരുന്നതായിരിക്കും

 ഈ വോയിസ്‌ ജ്യോതിഷിന്റെ മുൻ ഭാര്യയുടേത് ആണ്.

28/10/ 2014 ൽ ആയിരുന്നു എന്റെയും Jyothish Kumar ജ്യോതിഷിന്റെയും വിവാഹം.
ഇളയ മകളും ജനിച്ചു കഴിഞ്ഞു 27/04/2021 ൽ ആണ് ഈ വോയിസ് നോട്ട് എനിക്ക് ലഭിക്കുന്നത്. ജ്യോതിഷ് എന്ത് കൊണ്ട് എന്നോട് ഇങ്ങനെ ആയിരിക്കുന്നു എന്നതിന്റെ വ്യക്തത എനിക്ക് പൂർണമായും ഈ സമയത്ത് ആണ് മനസ്സിൽ ആയത്.
പപ്പയോടു കാര്യം പറഞ്ഞെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും ചേർത്ത് കൊള്ളാൻ തയ്യാർ അല്ലായിരുന്നു.
ഇന്ന് എന്ന പോലെ അന്നും എനിക്കും കുഞ്ഞുങ്ങൾക്കും തല ചായ്ക്കാൻ ഒരിടം വലിയ പ്രശ്നം ആയിരുന്നു.
പേരൂർക്കട ഐ പി എസ് ചർച്ചിന്റെ ഭാഗത്തു നിന്നാണ് ആലോചന വന്നത്.
അവിടത്തെ വിശ്വാസികൾ ആയ എസ്തർ, ലാലു എന്നിവർ ആയിരുന്നു ഇടനിലക്കാർ.
3000.രൂപ കൊടുത്തു ആട്ടിൻ വേഷം അണിഞ്ഞു വന്ന വഞ്ചകനായ ചെന്നായ മാത്രമാണ് എന്റെ ജീവിതത്തിൽ ഈ ജ്യോതിഷ്കുമാർ
ഞാൻ എഴുതി തുടങ്ങിയതേയുള്ളൂ

 ജീവനുള്ള പരേതൻ

---------------------------------
""അച്ഛൻ മരിച്ചു പോയി". അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ പറഞ്ഞു .
അമ്മ, അനിയൻ , അപ്പച്ചിയുടെ മകൻ , അമ്മയുടെ അനിയത്തി അവരുടെ മക്കൾ ഇടനിലക്കാരനും അയാളുടെ ബന്ധുവുമായ ലാലുവും അയാളോടൊപ്പം വന്നിരുന്നു . എല്ലാവരും അച്ഛൻ മരിച്ചു പോയി എന്ന് തന്നെയാണ് പറഞ്ഞത്.
കല്യാണം വീട്ടുകാർ ഉറപ്പിച്ചതിനു ശേഷം, അവരുടെ പള്ളി ഐ പി സി (ഇന്ത്യ പെന്തക്കോസ്തു ചർച് = കെ സി തോമസ് ) പേരൂർക്കട യിൽ നിന്നും അസിസ്റ്റന്റ് പാസ്റ്റർ സതീഷ് ആയിരുന്നു തകുതി എഴുതാൻ വന്നത്.
തിരുവനന്തപുരം, പ്ലാമൂട് ചാരാച്ചിറ ദി പെന്തക്കോസ്തു (ഞാൻ ആ ചർച് വിശ്വാസിയായിരുന്നു -- ഇപ്പോൾ അല്ല ) ചർച്ചിൽ ആയിരുന്നു തകുതി എഴുതി ഒപ്പിട്ടത്.
ആ റെക്കോർഡിലും പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ എന്ന് തന്നെയാണ് രേഖപ്പെടുത്തി ഒപ്പിട്ടത്.
എന്നെ വിവാഹം ചെയ്യാൻ ഉറപ്പിച്ച മനുഷ്യൻ ജ്യോതിഷ് കുമാർ , അയാളുടെ അമ്മ രാജമ്മ , അനുജൻ സതീഷ്കുമാർ, വിവാഹ ഇട നിലക്കാരൻ ലാലു (ഐ പി സി ചർച് പേരൂർക്കട വിശ്വാസി ) എന്നിവർ ചേർന്ന് സാക്ഷ്യ പ്പെടുത്തി ആണ് പരേതൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തിന് മുമ്പ് 3 സഭാരധാനകളിൽ പരസ്യം ചെയ്യൽ ഉണ്ട്. അപ്പോഴും പരേതൻ ആയ കൃഷ്ണൻകുട്ടിയുടെ മകൻ എന്ന് തന്നെ ആണ് വിളിച്ചു ചൊല്ലിയത്.
വിവാഹശുശ്രൂഷയിലും പാസ്റ്റർ പരേതനായ കൃഷ്ണൻകുട്ടി എന്ന് പറയുന്നുണ്ട്.
വിവാഹം കഴിഞ്ഞ നാളുകളിൽ എനിക്ക് അയാളുടെ അയൽക്കാരുമായോ, നാട്ടുകാരുമായോ സംസാരിക്കാൻ പോലും ഉള്ള സാഹചര്യം തന്നില്ല.
വീട്ടിൽ പൂട്ടിയിടൽ ആണോ എന്ന സംശയം തോന്നിയാണ് ഞാൻ കുഞ്ഞു ജനിച്ചതിനു ശേഷം കാൽ നടയായി നാട്ടിലേയ്ക്കൊക്കോ ഇറങ്ങാൻ തുടങ്ങിയത്.
ഹ! പിന്നെയങ്ങോട്ട് കഥകളുടെ വരവായിരുന്നു. ഉള്ളതോ കള്ളമോ? (ഇത് അച്ഛനെ കുറിച്ചല്ല. വേറെ കഥകൾ. വഴിയേയുണ്ട് ആ നൊണ കഥകളും )
കൺഫ്യൂസ്ഡ് ലൈഫ്!
"ആരു പറഞ്ഞു ചത്തെന്നു അവന്റെ അച്ഛൻ ജീവനോടെ ആ തിരുമല ഉണ്ട്."" വഴിയിൽ കാലും നീട്ടി ഇരിക്കണ അമ്മച്ചിയാണ് പറഞ്ഞത്.
ഓഹോ!
" അതേ, നിങ്ങള അച്ഛൻ ജീവനോടെ തിരുമല ഉണ്ടെന്നു?""
"ആ? എനിക്കറിഞ്ഞൂട" അയാൾ മറ്റൊന്നും പറയാനും തയ്യാറല്ല. കൂടുതൽ ചോദിച്ചാൽ കാടൻ ഉപദ്രവിച്ചേ അടങ്ങൂ.
"മുണ്ടൻ തൊളസീന്ന് ചോദിച്ചാൽ മതി. ആ വില്ലേജ് ആപ്പീസിന്റ മുൻപില് എഴുതാൻ കാണും " ചില മനുഷ്യർ അങ്ങനെ പറഞ്ഞു തന്നു.
വണ്ടിയുമെടുത്ത് അല്പം അലഞ്ഞു തിരിഞ്ഞു.
"ഇവിടെ ആളുണ്ടോ? " ഒരു ചെറിയ വീടിന്റെ മറ്റൊരു ചായ്‌പ് മുറിയിലേയ്ക്ക് നോക്കി
ഞാൻ ചോദിച്ചു.
കരിമ്പൻ നിറഞ്ഞ ഒരു തോർത്തുമുടുത്ത് പൊക്കം കുറഞ്ഞ മനുഷ്യൻ. കുടിച്ചിട്ടുണ്ട്.
"ആരാണ് "
" ഞാൻ നിങ്ങളുടെ മരുമകൾ ആണ്. ജ്യോതിഷിന്റെ ഭാര്യ. "
" ജ്യോതിഷ് എന്റെ മോനൊക്കെ തന്നെ, നീ അവന്റ എത്രാമത്തെ ഭാര്യ? എന്റെ മോന് ആഴ്ചയോടാഴ്ച പെണ്ണ് കെട്ടൽ ആണ് അതിൽ ഏതാ നീ? "
ഞാൻ വെറുതെ ചിരിച്ചു കൊണ്ട് നിന്നു.
" നിന്നെ കൊണ്ടു വന്നവൻ റോഡിൽ നിക്കണ? അതാ ഇവിടെ എവിടെയേലും മറഞ്ഞു നിക്കണ "
ഞാൻ ഒറ്റയ്ക്ക് ചെന്നു എന്ന് ആദ്യമൊന്നും വിശ്വസിക്കാൻ അയാൾ തയാറായില്ല.
പിന്നീട് അല്പം ഒന്നു അയഞ്ഞു.
"ബെൻസി ഇങ്ങു കേറി വാ " എന്റെ പേര് മാത്രം അല്ല. എന്നെ കുറിച്ച് സകല ഡീറ്റൈൽസും പുള്ളിയ്ക്കറിയാമായിരുന്നു.
ഭാര്യയെ കുറിച്ച്, മക്കളെ കുറിച്ച് ഒക്കെ നൂറു നൂറു കുറ്റങ്ങൾ പറഞ്ഞു. ഞാൻ അതൊന്നും മുഖവിലക്കെടുത്തതേയില്ല.
ഞാൻ അയാളെ കാണാൻ പോയത് അയാളുടെ ചെറു കുട്ടിയെ കാണിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ എന്നറിയാൻ മാത്രം ആയിരുന്നു.
അവസാനം അയാൾ കുറ്റം പറച്ചിലൊക്കെ നിർത്തി. അയാളെ തേടി വന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
കുഞ്ഞിനെ കൊണ്ടു വരട്ടെ എന്ന് ഞാൻ ചോദിച്ചു.
ഒറ്റ ഡിമാൻഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ജ്യോതിഷ് കുഞ്ഞിനെ കൊണ്ടു വരരുത്."
എന്റെ അമ്മയെയും , പപ്പയെയും കൂട്ടി തിരുമല ജൻക്ഷനിൽ വച്ചു എന്റെ കുഞ്ഞിനെ അല്ല! ഞങ്ങളുടെ കുഞ്ഞിനെ ആ പരേതന് കാണിച്ചു കൊടുത്തു.
പിന്നീട് പല നാൾ ഞാൻ കുഞ്ഞിനെ കൊണ്ടു കാണിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തിൽ അയാളുടെ പുലമ്പലുകൾക്കും, കരച്ചിലുകൾക്കും, ചെവിയോ മനസ്സോ കൊടുക്കാൻ പറ്റിയ മാനസിക അവസ്ഥ അല്ലായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

 എന്റെ ഭർത്താവിനെയോ, ഭർത്താവിന്റെ അമ്മയെയോ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടേയില്ല

പക്ഷേ ഭർത്താവിന്റെ അനുജനെ ഞാൻ സ്വപ്നം കാണാറുണ്ട്.
സ്വപ്നത്തിൽ പ്രണയിക്കാറുണ്ട്. ഉമ്മ വയ്ക്കാറുണ്ട്, ചില സ്വപ്നങ്ങൾ അല്പം കടുത്ത ഉന്മാദത്തിൽ എത്തിക്കാറുണ്ട്.
കാര്യം അതൊന്നുമല്ല. ഇവനെ സ്വപ്നം കണ്ടെഴുന്നേറ്റാൽ അന്നത്തെ ദിവസം രാത്രി ആകുന്നതിനിടയിൽ എന്നെ എന്റെ ഭർത്താവ് അടിച്ചു വശം കെടുത്തി കളയും. പ്രത്യേകിച്ചും എന്റെ മുഖം അടിച്ചു വികൃതമാക്കികളയും. ഇത് ഞാൻ തുറന്നെഴുതുന്ന സത്യം ആണ്.
ഉറക്കം ഉണർന്ന് കഴിഞ്ഞാൽ ഈ നാറിയെ ചിന്തിക്കുന്നത് പോലും അറപ്പാണ് 🙏
ഇവൻ സ്വപ്നത്തിൽ പോലും കടന്നു വരല്ലേ എന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു കിടക്കും. എപ്പോഴും ഇവൻ സ്വപ്നത്തിൽ വരാറില്ല. വന്നാൽ അടി, ഉറപ്പായിട്ടും നടന്നിരിക്കും. എത്ര കടുപ്പത്തിൽ സ്വപ്നത്തിൽ പ്രേമിക്കുന്നോ അത്രത്തോളം ഭർത്താവ് എന്നെ അടിച്ചു വികൃതമാക്കിയിരിക്കും. ആരോഗ്യം കെടുത്തിയിരിക്കും.
ചുരുക്കി പറഞ്ഞാൽ എനിക്ക് ചാത്തൻ ഒരാളേ ഉള്ളൂ.
ആർക്കും പിടി കിട്ടില്ല അല്ലേ! . എനിക്കും സംഗതി ഇത് വരെ പിടി കിട്ടിയിട്ടില്ല 🙏

 ഞങ്ങൾ മൂന്നും പെൺമക്കൾ ആണ്.

പെണ്മക്കളെ മാത്രമല്ല, ആണ്മക്കളെയും സൂക്ഷിച്ചു വളർത്തേണ്ടതുണ്ട് എന്ന് അയാളെ വിവഹം കഴിച്ചു കഴിഞ്ഞാണ് മനസ്സിൽ ആയത്.
ഒരു വീട്ടീന്ന് ഇറങ്ങി മറ്റേ വീട്ടിൽ കയറി. ഇങ്ങനെ കോളനിയിലെ വീടുകൾ തോറും നെരങ്ങാൻ ആണ്മക്കളെയും വിടരുത് 🙏.
വികലമായ ജീവിതങ്ങൾ തെരഞ്ഞെടുത്ത് അതിൽ മുങ്ങി നീരാടി ജീവിക്കുന്നവന്മാരെ നന്നാക്കി എടുത്ത് ഉത്തരവാദിത്തമുള്ള കുടുംബക്കാരനാക്കി മാറ്റാനുള്ള സൂപ്പർ നാച്ചുറൽ പവർ ഒന്നും എന്നെ പോലുള്ളവർക്ക് കാണില്ല 🙏
ഇങ്ങനെ ഉള്ളവന്മാർ ദയവായി കല്യാണം കഴിക്കരുത്. കുട്ടികളെ പ്രസവിക്കാൻ പെണ്ണ് കെട്ടാനും തുനിയരുത്.
നിങ്ങൾക്കു വേണ്ടി പെണ്ണുങ്ങൾ നിറയെ പെറ്റിട്ടുണ്ട്. അവർക്കു വല്ലതും ഒക്കെ കൊടുത്ത് അവരുടെ വിശപ്പു മാറ്റി അവർക്ക് തണലായും തുണയായും ഒക്കെ അങ്ങ് കഴിഞ്ഞു പോകുക. അധികം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവായി അങ്ങനെ അങ്ങ് ജീവിച്ചു പോകാൻ കഴിയും. അവരും അല്പം കഞ്ഞി ഒക്കെ കുടിച്ചു ജീവിച്ചു പോകും.
ചേച്ചിമാർ മാക്സിമം ഉപയോഗിച്ച് കളഞ്ഞ വെറും ചമ്പ് ആയ ഈ തായോളി എന്റെ ശരീരത്തെ ആദ്യമായി കണ്ടു "ചമ്പ്" എന്ന് പറഞ്ഞു.
നിനക്ക് കുട്ടിയെ വേണമെങ്കിൽ നിന്റെ മറ്റേ അക്കനെ ഓപ്പറേഷൻ ചെയ്തു പ്രസവിപ്പിച്ചാൽ പോരായിരുന്നോ നാറി. (ങ്ങാ ഇടയ്ക്ക് എന്റെ കെട്ടിയോന്റോടെ പറഞ്ഞതാ )
മണ്ണമ്മൂല ഞങ്ങൾ വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ വീട്ടിൽ കയറി വന്ന കുന്നൻപാറ "കാളയെ കുറിച്ച് ആണ് മറ്റേ വോയിസ് നോട്ടിൽ "കാള" എന്ന് പറയുന്നത്.
ഞാൻ കുടുംബ ജീവിതം തുടങ്ങിയ ശേഷം'കാള " കള്ളം പറഞ്ഞു എന്റെ വീട്ടിൽ കയറി വന്നത് കൊണ്ടു ആണ് ഈ പോസ്റ്റ്‌ ഇടുന്നത്
ഈ കാളയെ, ഇവനുമായിട്ടുള്ള ബന്ധത്തിന്റെ ഈ തെളിവ് വോയിസ്‌ കിട്ടുന്നതിന് മുൻപ് പല തവണ കണ്ടിട്ടുള്ളതാണ്.
ഞാൻ മുൻപ് പറഞ്ഞല്ലോ. എന്നെ അയാളുടെ ഏരിയയുമായി സഹകരിക്കുന്നതിൽ നിന്നും വളരെ ബുദ്ധിപൂർവം ഇയാളും അമ്മച്ചിയും തട ചെയ്യുന്നു എന്ന് മനസ്സിൽ ആക്കിയപ്പോൾ പതിയെ ആ നാട്ടിലേക്ക് കൽനടയായി ഇറങ്ങി നടക്കാൻ തുടങ്ങി എന്ന്.
ആ സമയം മൂന്നോ നാലോ പേർ എന്നെ വളഞ്ഞു നിന്നു എന്റെ കെട്ടിയോന്റെ"അക്കാ കഥകൾ" പറയുകയായിരുന്നു.
അപ്പോൾ ഈ കാള പാസ്സ് ചെയ്തു പോയി.
എന്റെ അടുത്ത് അത് വരെയും അധികം കഥ വിളമ്പാത്ത, പ്രായമുള്ള ഒരു ചേച്ചി വളരെ പക്വതയുള്ള ടോണിൽ പറഞ്ഞു
" മക്കളെ ഇനി വന്നതും പോയതുമൊക്കെ പോട്ടെ. ദേ ലാ പോണവളെ ഒന്നും നീ കുടുംബ ജീവിതത്തിൽ ഒന്നും അടുപ്പിക്കാതെ ശ്രദ്ധയോടെ മുന്നോട്ട് പോകേണം. അങ്ങോട്ട് വന്നാൽ പോലും ഒരുതരത്തിലും അടുപ്പിക്കരുത് " നല്ലത് നല്ലത്.
നല്ല കുടുംബ ജീവിതത്തിനു ഒരു മുൻകരുതൽ ആയിട്ട് മാത്രം അതെടുത്തു.
പിന്നീട് വഴി അരികിൽ കാലും നീട്ടി ഇരിക്കാറുള്ള അമ്മച്ചിയാണ് കുറച്ചൂടെ കഥ പറഞ്ഞത്.
" എന്റെ പൊന്നു മക്കളെ നിന്റെ അമ്മായീ ഒക്കെ ദുഷ്ട കൂട്ടങ്ങളാണ്. എന്റെ ഒരു ബന്ധു തന്നെ ദോ അപ്പറത്തു താമയിക്കണ് (ലവള പേരും പറഞ്ഞു ). നിന്റെ അമ്മായി ഓപ്പറേഷൻ ആയി കിടന്നപ്പോൾ ആശുപത്രിലും കൂട്ടിനു നിന്നു , പിന്നെ നേരം വെളുക്കമ്പം അവിയലും സാമ്പാറും അങ്ങനെ എന്ന് വേണ്ടാ ഒക്കെ വച്ചു ഇങ്ങു വീട്ടിൽ കൊണ്ടു കൊടുക്കും. ഇപ്പം എന്താരാന്തോ നിന്റെ അമ്മായി അടുപ്പിക്കൂല. നന്ദിയില്ല. അവള് ദുഷ്ടത്തി. "
ശെടാ എന്നാലും ഇത്രേം ഒരുമിച്ച് തിന്നു കുടിച്ച് കിടന്ന കാള ചേച്ചി കല്യാണത്തിന് വന്നില്ലാലോ എന്ന ദുഖമായിരുന്നു എനിക്ക്.
"എന്റെ പൊന്നപ്പി, ലവള് ഇങ്ങോട്ട് വരേ, അപ്പം തന്ന ഈ തള്ള വിറകിനും ചൂട്ടിനും എന്നും പറഞ്ഞു പണയിലോട്ട് ഇറങ്ങി പോകും. ഞായറാഴ്ച്ച തള്ള പള്ളിയിൽ പോകും പിന്നെ ലവള് ഇവിടെ തന്ന. ഞങ്ങൾ ഇതെല്ലാം ഇവിടെ ഇരുന്നു കാണും അപ്പി. ഈ തള്ളയാണ് ഈ മക്കളെ ഇത്രയും ഇല്ലാതാക്കി കളഞ്ഞത് " തൊട്ടയല്പക്കത്തെ ഇവരുമായി അധികം ബന്ധം സ്ഥാപിക്കാത്ത ചേച്ചിമാർ (രണ്ടിൽ കൂടുതൽ ആൾക്കാർ പറഞ്ഞിട്ടുണ്ട്.)
" അത് പിന്നെ മറ്റേ ആശുപത്രി കേസിനുള്ള പ്രത്യുപകാരം അല്ലെ വിട്ടു കള " ഞാൻ എന്റെ മനസിനെ പറഞ്ഞു പറഞ്ഞു ആശ്വസിപ്പിച്ചു.
അതുമല്ല കിട്ടാത്ത മുന്തിരിയ്ക്കു മോങ്ങിയിരിന്നിട്ട് എന്ത് കാര്യം 😭
പക്ഷെ അനീര പെണ്ണ് പറഞ്ഞത് അങ്ങനെ അല്ല " ഇളേവന്റെ പണം അത്രേം ഇവള് തിന്നു. കൊച്ചണ്ടി തിരക്കി നടക്കണ കൊറേ വളുമാര് ഇവിടെയൊക്കെ ഉണ്ട് "
കർത്താവേ നാടിനെയും നാട്ടാരെയും അറിയണ്ട. 🙏.
ഒള്ള ജീവനും കൊണ്ടു ഓടുന്നത് അല്ലേ നല്ലത്.
" പപ്പാ എന്തോ ഒരു കെണി പോലെ ഫീൽ ചെയ്യുന്നു "
" നീ മിണ്ടാതിരി, കുടുംബ ജീവിതം നോക്ക്. നാട്ടാര് പലതും പറയും. അതൊക്കെ ചെവി കൊടുത്താൽ ജീവിതം മുമ്പോട്ട് പോവൂല ""
അല്ല വോയിസ് നോട്ടിൽ സൂസി പറയുന്നത് കാള ഇയാളുടെ കൂടെ എന്നല്ലേ? പക്ഷേ നാട്ടാര് പറഞ്ഞത് മറ്റവന്റെ കൂടെ എന്നല്ലേ.
ഇനി രണ്ടുപേരും! ഹോ ഭാഗ്യവതി.
ഞാനിവിടെ ഉറക്കമില്ലാതെ ലവന്റെ ഉണരാത്തതിൽ ആഞ്ഞു പിടിച്ചു ആട്ടിയാലും ഉണരുന്നില്ല. അക്കാലങ്ങളിൽ രാത്രിയെ അതി ജീവിക്കാൻ എനിക്ക് വലിയ പ്രയാസം ആയിരുന്നു.
ദൂരേക്ക് വലിച്ചെറിയുമ്പോൾ തലയ്ക്കും മുഖതും കിട്ടുന്ന ക്ഷതം ആണ് എന്റെ ഓർഗാസം 💙
ലവൾക്ക് രണ്ടു പേരുമോ!
ങ്ങ കാള കാര്യത്തിലേക്ക് വീണ്ടും വരാം.
വീട്ടിൽ വഴക്ക് നടക്കുന്നു. പെണ്ടാട്ടി ഞാൻ പറയുന്നത് കേൾക്കുന്നുമില്ല. ഇനി പള്ളിയിൽ പോകുന്നത് എന്തിനാ? കല്യാണം കഴിഞ്ഞിട്ട് പള്ളിയിൽ പോകാതിരിക്കാൻ ലയാൾ കാരണവും കണ്ടെത്തി. അയാൾ ഞായർ പള്ളിയിൽ വരില്ല.
ഞാനും കുഞ്ഞും മുടങ്ങാതെ പള്ളിയിൽ പോകും.
അന്നത്തെ ദിവസംഞാൻ പള്ളിയിൽ പോയില്ല (2018ൽ ആണേ ).
ഞങ്ങൾ പ്രത്യേകം കുടുംബമായി പുതിയ ഒരിടത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
ഈ കാള വളരെ കൂളായി എന്റെ വീട്ടിനകത്തേയ്ക്ക് വന്നു. അതായത് സ്ഥിരമായി വരുന്ന ഒരാളെ പോലെ.
ഞാൻ ചോദിച്ചു " എന്താ? "
അല്പം ഒന്ന് അറച്ചെങ്കിലും പെട്ടന്ന് അവൾക്ക് മറുപടി കിട്ടി. " പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുക്കാൻ പറ്റുമോ? സ്റ്റുഡിയോ തുറക്കുമോ? " ഇല്ല ചേച്ചി എന്നും പറഞ്ഞു ജ്യോതിഷ് ഇവളെയും കൊണ്ടു മാറി നിന്നു സംസാരിച്ചു
കുറച്ചു കഴിഞ്ഞു അവൾ പോയി.
ഇത് സംബന്ധിച്ച് വഴക്കോ വക്കാണമോ നടന്നിട്ടില്ല കേട്ടോ.
കുടപ്പനക്കുന്നിൽ സ്വന്തം ഭൂമിയിൽ തർപോളിൽ മറച്ചു ഒരു ഷെഡ്‌ഡിലേയ്ക്ക് മാറി.
"കാള " കോർപറേഷൻ ഓട ക്ലീനിങ് ജോലിയുമായി ബന്ധപ്പെട്ട് ഈ ഭാഗത്തു ആണ്.
ഞാൻ കുടുംബ ജീവിതത്തിനായി മറച്ചു കെട്ടിയ ഇടവും വേശ്യാ വൃത്തിയ്ക്കായ് ഇയാൾ ഉപയോഗിക്കുമോ? ഉപയോഗിക്കുന്നുണ്ടോ? ഉപയോഗിച്ചിട്ടുണ്ടോ?
അറപ്പ് അല്ല ഭയമാണ്.
പെണ്മക്കളെ സൂക്ഷിച്ചു വളർത്തുന്ന പോലെ ആണ്മക്കളെയും സൂക്ഷിച്ചു വളർത്തേണ്ടതല്ലേ.
ഞാനും അക്കാര്യത്തിൽ ജയിക്കേണ്ടതല്ലേ. പരാജയപ്പെട്ടാൽ 😭
അയാളുടെ ആദ്യത്തെ റിലേഷനെ കുറിച്ച് എന്റെ പിതാവിന്റെ മുൻപിൽ വച്ചു ഈ അടുത്ത കാലത്ത് പറഞ്ഞത് ഇങ്ങനെ ആണ്. "വേശ്യാ വൃത്തിയ്ക്ക് പൊയ് കൊണ്ടിരുന്നത് ആരും കെട്ടാൻ പോകുന്ന പെണ്ണിനോട് പറയാറില്ലല്ലോ . അത് കൊണ്ടു പറഞ്ഞില്ല " എന്നാണ്.
അങ്ങനെ എങ്കിൽ വേശ്യാ വൃത്തിയിൽ ആനന്ദം കണ്ടെത്തി ജീവിക്കുന്നവർക്ക് ഭാര്യ 'ചമ്പ് " ആയിരിക്കുമോ?
നിങ്ങൾക്ക് ഈ പോസ്റ്റ്‌ വായിച്ചിട്ട് സങ്കടം തോന്നുന്നില്ലേ? കണ്ണീരു വരുന്നില്ലേ. അപ്പോൾ നിങ്ങൾ ദേ 9633211731 എന്ന നമ്പറിൽ വിളിക്കണം, കുറച്ചു ഒരു ആശ്വാസം തരും, എന്റെ കെട്ടിയോൻ ജ്യോതിഷ് കുമാർ. നിങ്ങൾക്ക് ധൈര്യമായി വിളിക്കാം. ഈ ഭൂമിയിൽ ഞാനൊഴികെ ബാക്കി എല്ലാവരോടും പുള്ളി ഡീസന്റ് ആണ്. 🙏
ചേട്ടനും അനിയനും കാളയുമായുണ്ടായിരുന്ന വല്ലാത്തൊരു " ചിട്ടിക്കഥ " നിങ്ങൾക്ക് പറഞ്ഞു തരും 👍

2026 ഏപ്രിൽ 23, വ്യാഴാഴ്‌ച

 ചമ്പ്  ( TOTAL WASTE)


28/10/2014 RECEPTION   കഴിഞ്ഞു  ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . അനുവാദം ചോദിച്ചിട്ടാണ് ഉറങ്ങിയത് . ആ രാത്രിയിൽ എപ്പോഴെങ്കിലും   അയാൾ എന്നെ ചുംബിച്ചോ എന്ന് എനിക്കറിയില്ല .

 പിറ്റേന്നുള്ള പകലും ഞാൻ ഓർക്കുന്നില്ല .  

മുൻപത്തെ പോലെ  അയാൾ എന്നോട് സംസാരിച്ചതേയില്ല 

രണ്ടാം ദിനം രാത്രി അയാൾ എവിടെയൊക്കെയോ പോയിട്ട് വന്നു .  കിടക്കമേലും പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല . 

നമുക്ക് പ്രാര്ഥിച്ചിട്ടു കിടക്കാമോ ?  ഞാൻ ചോദിച്ചു  അയാൾക്ക് പ്രാർത്ഥിക്കാൻ അറിയില്ലായിരുന്നു . അപ്പോൾ ഐ പി സി പള്ളിയിൽ എന്തോ സുവിശേഷ പ്രവർത്തനമൊക്കെ ചെയ്തു വരുന്നു എന്ന് പറഞ്ഞത് ? അയാൾ വ്യക്തം ആയി      മറുപടിയൊന്നും പറഞ്ഞില്ല . 

അന്നും എന്നോട്  സ്നേഹത്തോടെ സംസാരിച്ചില്ല , സ്നേഹത്തോടെ ചുംബിച്ചില്ല , എന്നെ തഴുകിയില്ല . 

അന്ന് അയാൾ പെട്ടെന്ന് എന്നെ വിവസ്ത്രയാക്കുകയാണ് ചെയ്തത് , 

 "അയ്യേ ഇതൊക്കെ  വെറും ചമ്പ്  ആയല്ലൊടി "  

എന്റെ ഹൃദയം നുറുക്കപ്പെട്ടുപോയി . ഞാനൊരു മണവാട്ടി അല്ല എന്ന് എന്റെ മനസിനെ അംഗീകരിപ്പിയ്ക്കാൻ ശ്രമിച്ചു എങ്കിലും എനിക്ക് അത് വലിയ കഷ്ടമായിരുന്നു.


എൻറെ കണ്ഫ്യൂഷന് ഇടയിൽ അയാൾ എന്നെ എന്തൊക്കെയോ ചെയ്തു വേഗം കിടന്നുറങ്ങി . 

കഴിഞ്ഞ ഏഴു വർഷത്തിൽ അധികമായി COMPUTER നു മുന്നിൽ ഇരുന്നുള്ള ജോലി.   2 LAYER വീണ  ഇടുപ്പിനെക്കുറിച്ചു ആകുലപ്പെട്ടു  ഞാൻ  ആ രാത്രി കഴിച്ചു കൂട്ടി . 

ആദ്യമായി ഭാര്യയുടെ ശരീരം കണ്ടു "ടോട്ടൽ വേസ്റ്റ്"  സംബോധനയും നൽകി ഭര്തതാവ് എന്നവൻ സുഖമായി ഉറങ്ങി.  പിന്നീടുള്ള രാത്രികൾ മുൻപെന്നപോലെ എനിക്ക് ഉറക്കമില്ലാത്തതായി മാറി. 

2026 ഏപ്രിൽ 22, ബുധനാഴ്‌ച

 എമർജൻസി എക്സിട് ഉപയോഗിക്കേണ്ട സമയങ്ങളിൽ അത് തന്നെ ഉപയോഗിക്കേണ്ടിയിരുന്നു .

അക്കാര്യത്തിൽ ബുദ്ധിക്കേടുകൾ പലതും എൻ്റെ വശത്ത് തന്നെ.
വിവാഹത്തിന് മുൻപുള്ള ജീവിതവും ശേഷമുള്ള ജീവിതവും കയ്പേറിയതു തന്നെ .
എങ്കിലും വിഹാഹ ശേഷമുള്ള ജീവിതം ഞാൻ എന്ന വ്യക്തിയെ സംപൂർണമായും കൊന്നു കളഞ്ഞിരിക്കുന്നു.
പലതവണ എഴുതിയതാണ്. ഏറെ പേജുകൾ എഴുതി വഴിയിൽ കളഞ്ഞു . ഒന്നുമേ പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല .
സുഹൃത്തിനു വോയിസ് നോട്ട് അയച്ചു കൊടുത്തു ക്യാഷ് കൊടുത്തു എഴുതിപ്പിച്ചു . അതും പൂർത്തീകരിക്കാൻ ആയില്ല.
അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്നപ്പോൾ പകുതി ജീവനും കൊണ്ട് പായേണ്ടിയിരുന്നു. ഇന്നെന്റെ തലയ്ക്കു മീതെ നിറഞ്ഞു നിൽക്കുന്ന വെള്ളം , വലിയ ഒരു കടൽ ആണത്. നിറയെ മലിന്യങ്ങൾ നിറഞ്ഞ കടൽ .
ഇവിടെ ഞാൻ ഒരു കയ്യുയർത്തി വച്ചിരിക്കുന്നു . എന്റെ മക്കൾ തളർന്നു പോയ എൻ്റെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്നു . എന്റെ കൈ തളർന്നു പോകും . എന്റെ കുഞ്ഞുങ്ങൾ ഈ മാലിന്യ കടലിൽ തന്നെ വീണു പോകും അവരും ഇത് നീന്തി കടക്കാൻ ആകാതെ ഉഴറി പോകും,
ഒഴുക്കി കളയേണ്ടതുണ്ട് . ഈ മലിന കടലിലെ ജലം ഒഴുകി പോകാൻ എത്ര നാൾ എടുക്കുമെന്നെനിക്കു അറിയില്ല.
എങ്കിലും എഴുതി തുടങ്ങുന്നു. മറു വശത്ത് നിയമപരമായ വിടുതലിനും ശ്രമിക്കുന്നു.
വലിയൊരു കൂട്ടം
ആക്രമിക്കാൻ വന്നേയ്ക്കാം . ഇത് വരെ വന്നതിനും അപ്പുറത്തേയ്ക്ക് ഒന്നും വരാനില്ല .
2014 മാർച്ച് മുതൽ 2026 വരെയുള്ള എൻ്റെ ജീവിത കാലഘട്ടം ആണ് എഴുതി തുടങ്ങുന്നത് . ആരും വായിക്കാന് അല്ല . ഉപദേശങ്ങൾ സ്വീകരിക്കാൻ അല്ല , മനസ്സിൽ നിന്നും ഒഴുക്കി കളയേണ്ടതിനു മാത്രം.
മരണം അല്ലെ അവസാന വാക്ക് !