ഈ വോയിസ് ജ്യോതിഷിന്റെ മുൻ ഭാര്യയുടേത് ആണ്.
28/10/ 2014 ൽ ആയിരുന്നു എന്റെയും Jyothish Kumar ജ്യോതിഷിന്റെയും വിവാഹം.
ഇളയ മകളും ജനിച്ചു കഴിഞ്ഞു 27/04/2021 ൽ ആണ് ഈ വോയിസ് നോട്ട് എനിക്ക് ലഭിക്കുന്നത്. ജ്യോതിഷ് എന്ത് കൊണ്ട് എന്നോട് ഇങ്ങനെ ആയിരിക്കുന്നു എന്നതിന്റെ വ്യക്തത എനിക്ക് പൂർണമായും ഈ സമയത്ത് ആണ് മനസ്സിൽ ആയത്.
പപ്പയോടു കാര്യം പറഞ്ഞെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും ചേർത്ത് കൊള്ളാൻ തയ്യാർ അല്ലായിരുന്നു.
ഇന്ന് എന്ന പോലെ അന്നും എനിക്കും കുഞ്ഞുങ്ങൾക്കും തല ചായ്ക്കാൻ ഒരിടം വലിയ പ്രശ്നം ആയിരുന്നു.
പേരൂർക്കട ഐ പി എസ് ചർച്ചിന്റെ ഭാഗത്തു നിന്നാണ് ആലോചന വന്നത്.
അവിടത്തെ വിശ്വാസികൾ ആയ എസ്തർ, ലാലു എന്നിവർ ആയിരുന്നു ഇടനിലക്കാർ.
3000.രൂപ കൊടുത്തു ആട്ടിൻ വേഷം അണിഞ്ഞു വന്ന വഞ്ചകനായ ചെന്നായ മാത്രമാണ് എന്റെ ജീവിതത്തിൽ ഈ ജ്യോതിഷ്കുമാർ
ഞാൻ എഴുതി തുടങ്ങിയതേയുള്ളൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ