ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂൺ 15, ശനിയാഴ്‌ച

വിശപ്പ്


വിശപ്പ് 

വിശപ്പില്ലാത്ത  വയറുമായി 
വിശപ്പിന്റെ കഥയെഴുതാൻ 
നാലഞ്ചു വട്ടം തുനിഞ്ഞു.
വാക്കുകളില്ല   നാവിന്തുമ്പിലും , തൂലികയിലും .
ഒരുപിടി അന്നം കൊടുക്കുവാൻ 
വിശന്നൊട്ടിയ  വയറുകൾ തേടി  നടന്നു .
എങ്ങുമില്ല്ല  ഒട്ടിയ വയറുകളും ,
അവിഹിത ഗർഭത്ത ൽ വീർത്ത വയറുകളും.

ഉദര രോഗം പിടിപെട്ടവർ ,
വയറൊട്ടുവാൻ    അത്താഴ പഷ്ണി കിടക്കുന്നവർ .

വിശപ്പിന്റെ മാധുര്യ അറിയുവാനാളില്ല ;
ആവോളം മധുരം ഭുജിക്കാൻ  കഴിയുന്നവരുമില്ല .

1 അഭിപ്രായം:

  1. നല്ലത്. അൽപ്പം വിശദീകരിക്കാവുന്ന കാര്യമാണ്. എഴുതിക്കൊണ്ടേയിരിക്കുക....

    മറുപടിഇല്ലാതാക്കൂ