ജനപ്രിയ പോസ്റ്റുകള്‍‌

2013, ജൂൺ 15, ശനിയാഴ്‌ച

മഴയത്ത്

മഴയത്ത് 


ഇടിമഴ , പെരുമഴ , തോരാമഴയത്ത്
ഒന്ന് ,രണ്ടു , മൂന്നാൾക്കാർ
ഒരു കുടക്കീഴിൽ പോണ കണ്ടോ ?

ചേമ്പില വെട്ടി കുടയുണ്ടാക്കി
മഴയത്തീറൻ  മാറാത്ത
കൈലിയുമുടുത്ത് പെണ്ണുങ്ങൾ
വയലേലകൾ താണ്ടുന്നു
          നനഞ്ഞൊലിച്ച പള്ളിക്കുടം
                   അടച്ചിടുമാന്നേരം ,
പാലം കടക്കും പിള്ളർക്കായി .അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ