അവൾ ആദ്യമായി കാണുമ്പോൾ
അയാളുടെ താടിയിൽകുറ്റിരോമങ്ങൾ,
താടിയുടെ നീളം കൂടുംതോറും അയാളുടെ
അരികിലേക്ക് അവൾ പോയ് കൊണ്ടിരുന്നു
അയാളാകട്ടെ അവൾ തൊട്ടു അശുദ്ധനാ -
കാതെയിര്ക്കുവാൻ ഓടിപോയ്കൊണ്ടെയിരിന്നു.
രക്താംബരം ധരിച്ച മുനിയുടെ താടിയിൽ
ചൊരിഞ്ഞ നിലവിളക്കിന്റെ വെളിച്ചം
അവളുടെ പ്രണയം ആയിരുന്നു .
മുനിക്കാകട്ടെ തന്റെ പരീക്ഷണ
കാലം എന്ന് തീരുമെന്ന ചിന്തയും
ഒടുവിൽ മുനി തപസു പൂർത്തിയാക്കുമോ ?
അതോ അവളുടെ വെളിച്ചത്തിൽ
അലിഞ്ഞു ചേരുമോ?
രക്താംബരം ധരിച്ച മുനിയുടെ താടിയിൽ
ചൊരിഞ്ഞ നിലവിളക്കിന്റെ വെളിച്ചം
അവളുടെ പ്രണയം ആയിരുന്നു .
മുനിക്കാകട്ടെ തന്റെ പരീക്ഷണ
കാലം എന്ന് തീരുമെന്ന ചിന്തയും
ഒടുവിൽ മുനി തപസു പൂർത്തിയാക്കുമോ ?
അതോ അവളുടെ വെളിച്ചത്തിൽ
അലിഞ്ഞു ചേരുമോ?