നീയില്ലാത്ത ഭൂവിൽ
അനാഥയാണ് ഞാനിന്ന്
ആരുമറിയാതെ കല്ലറയിൽ
അർപ്പിച്ച കടലാസു പൂക്കൾ
വായിക്കുവാൻ ആകുമോയീ
നിലാ രാത്രിയിൽ, അകലെ
ആകാശ പൂന്തോട്ടത്തിൽ
നിന്നുമുതിർന്ന പുഞ്ചിരിയ്ക്കായി
നീട്ടിയ കുമ്പിളിൽ നിറഞ്ഞത് കണ്ണീരോ?
നിന്നെ പുണരുവാൻ അതിയായി
മോഹിച്ചീ മണ്‍ ച്ചുവരിനെ
ചുംബിച്ചു ഞാൻ. മണ്ണേ ,
നീയെന്നിൽ അലിയൂ ശേഷം
നാഥനോട് ഒത്തെൻ പുഞ്ചിരിയും
കണ്ണീരും ഉതിരട്ടെ വിതാനങ്ങളിൽ
അനാഥയാണ് ഞാനിന്ന്
ആരുമറിയാതെ കല്ലറയിൽ
അർപ്പിച്ച കടലാസു പൂക്കൾ
വായിക്കുവാൻ ആകുമോയീ
നിലാ രാത്രിയിൽ, അകലെ
ആകാശ പൂന്തോട്ടത്തിൽ
നിന്നുമുതിർന്ന പുഞ്ചിരിയ്ക്കായി
നീട്ടിയ കുമ്പിളിൽ നിറഞ്ഞത് കണ്ണീരോ?
നിന്നെ പുണരുവാൻ അതിയായി
മോഹിച്ചീ മണ്‍ ച്ചുവരിനെ
ചുംബിച്ചു ഞാൻ. മണ്ണേ ,
നീയെന്നിൽ അലിയൂ ശേഷം
നാഥനോട് ഒത്തെൻ പുഞ്ചിരിയും
കണ്ണീരും ഉതിരട്ടെ വിതാനങ്ങളിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ