ഞൊറിയഞ്ചിട്ട മുറ്റത്തെ പൂവിൻ
ഒരിതളിൽ കൂട് വച്ച കുഞ്ഞുറുമ്പേ
വേദനിപ്പിക്കാതെ നീ നിൻറെ രസത്താൽ
വാടി പോകുമീ കുഞ്ഞു ദളം
താങ്ങുവാനാകാത്ത ദു :ഖത്താൽ
-------------------------------------------------------
വഴക്കിട്ടതെന്തിനാ ?
പിണങ്ങാനറിയില്ലെങ്കിൽ
വഴക്കിടാനാകില്ലെങ്കിലും
പിണക്കമാണ് നിന്നോട്
---------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ