നാളെ അനാഥയാകാതെയിരിക്കുവാൻ
കാലമേ ഞാനിന്നെന്തു കരുതേണം
ദ്രവ്യമോ ? പുത്ര സമ്പത്തോ ?
ഇന്നിമ്പം തരും സൌഹൃദങ്ങളോ ?
ഇന്ന് സായാഹ്നത്തിൽ നാളെ യാകും
മുൻപ് വഴി പോകവേ വീണാലും
ഞാനിന്നുമൊരു അനാഥ തന്നെ .
കാലമേ ഞാനിന്നെന്തു കരുതേണം
ദ്രവ്യമോ ? പുത്ര സമ്പത്തോ ?
ഇന്നിമ്പം തരും സൌഹൃദങ്ങളോ ?
ഇന്ന് സായാഹ്നത്തിൽ നാളെ യാകും
മുൻപ് വഴി പോകവേ വീണാലും
ഞാനിന്നുമൊരു അനാഥ തന്നെ .