" ഞാനിഷ്ടപ്പെട്ട കറുപ്പിന്റെ അഴകിന്റെ പൂർണത ഞാൻ കണ്ടില്ല "
"പിന്നെ?"
"പൂർണ്ണതയുടെ രുചി മാത്രം എനിക്ക് അറിയാമായിരുന്നു "
"രുചിയോ?"
"മ്... എന്റെ ആദ്യത്തെ വിശപ്പുകൾ മാറ്റുവാൻ ഞാനാദ്യം കാർന്നു തിന്ന രണ്ടു കറുപ്പുകൾ "..🖤💜🖤
==============================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ