ഇനിയൊന്നും ഉള്ളിൽ ഇല്ലെന്നറിയാം.
ആരെങ്കിലും ഏറ്റെടുത്തു പൂർത്തിയാക്കാതിരിക്കില്ല.
ഇനിയും പല നിറങ്ങൾ കോർത്തു കോർത്തു മാലയാക്കി അയച്ചു തരുമോ ആരെങ്കിലും?
നാം അറിയാതെ വന്ന വരികളെ കോർത്തല്ലേ അന്ന് കഥകളും കവിതകളും മെനഞ്ഞത്.
ഇനിയുമില്ലെന്നറിയാമെങ്കിലും, വെറുതെ പൂർത്തിയാക്കി കേൾക്കുവാനൊരിഷ്ടം 🖤💜
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ