ചിറകുകളെ പുതുക്കി, പറക്കുവാനൊരു ആകാശം വേണം തളർന്നു പോകാതെ ഓടുവാൻ എനിക്കൊരു പാത വേണം ക്ഷീണിച്ചു പോകാതെ നടക്കുവാൻ പൂക്കളാൽ നിറഞ്ഞൊരു ഇടവഴി വേണം കഴുകനെ പോലെ പുതുകി വരാൻ, ദീർഘനാൾ സന്യസിച്ചു ഇരിയ്ക്കുവാൻ ഉയർന്നൊരു മല വേണം 💜🖤
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ