പട്ടു പാവാടയുടുത്ത ഈ
കുഞ്ഞു പെങ്കുട്ടിയെന്തിനാനു ചുണ്ടിൽ ഇത്രയധികം ചായം
പുരട്ടിയതു ? വാത്സല്യം തുളുമ്പിയ മാതൃ ചുംബനം കിട്ടാതെ വിളറി
വരണ്ടു തൊലി പൊളിഞ്ഞ കുട്ടിത്തം ആരുംകാണാതെയിരിക്കുവാനൊ ?
അമ്മേ ആ ചുണ്ടുകളിൽ ച്ചുംബിക്കൂ മാതൃത്വത്തിൻ തേൻ പുരട്ടൂ
ലോകം നുകരട്ടെ നിഷക്ലങ്ക കുട്ടിത്തംഇറ്റിറ്റു വീഴും ചുണ്ടുകളിൽ നിന്നും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ