ജനപ്രിയ പോസ്റ്റുകള്‍
2013, ഡിസംബർ 21, ശനിയാഴ്‌ച
അതി രാവിലെ ഉണരുമാ പക്ഷിയിൻ
ചുണ്ടിൽ ചുംബിക്കുവാൻ പിന്നെയതിൻ
അന്നമായി തീരുമൊരു വർണ്ണ ശലഭമായി
മാറുവാൻ ഇന്നീ സമാധിയിൽ ഒരു
പുഴുവായി ഞാനുറങ്ങട്ടെ എന്റെ
വർണ്ണ സ്വപ്നങ്ങൾ നെയ്തെടുക്കട്ടേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ