ചില യാഥാർത്യങ്ങൾ മാത്രം ഒപ്പിയെടുക്കപ്പെട്ടു
ഇരുട്ടറയിലെയ്ക്ക് കൊണ്ട് പോകപ്പെട്ടപ്പോൾ
എന്റെ ആത്മാവും ആ ഇരുട്ടറയിൽ ആയി.
വരച്ചെടുക്കുവാൻ ആരുമില്ലാതെ ഉപേഷിക്കപ്പെട്ട
നെഗറ്റീവുകൾക്കൊപ്പം ഞാനും എന്റെ ആതമാവും
വെളിച്ചം കണ്ടില്ല.കാലമെത്രയോ വേഗത്തിൽ മുൻപോട്ടു പോയി
ഈ ഡിജിറ്റൽ യുഗത്തിൽ ഉപേക്ഷിക്കപ്പെട്ടു പോകാമായിരുന്ന
എന്റെ ജീവിതമെന്ന ഫിലിമിൽ പതിഞ്ഞിരുന്ന പഴയ നിമിഷങ്ങളെ
വീണ്ടും വരച്ചെടുത്തത് ആര്? ഇന്ന് നിങ്ങൾ കാണുന്ന എന്റെ
മുഖ ചിത്രം വരചെടുത്തു അതിൽ സന്തോഷം എന്ന വർണം
വിതറിയത് ആര് ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ