കറുത്ത പൊന്ന്
-----------------------
പച്ച നിറം ഞെട്ടിറുത്തു
ചവിട്ടി മാറ്റി തെറുത്തെടുത്തു
ചെമന്ന ആ മുത്തെടുത്തു മുത്തമിട്ടു
മുറത്തിൽ പാറ്റി
കറുത്തു ചുക്കി ചുളിഞ്ഞ മേനി
നോക്കി നിൽക്കാതെ
തരം തിരിച്ചു കൂന കൂട്ടി
പറ നിറയ്ക്കുവിൻ
ഈ പൊന്നിൻ നിറം കറുപ്പ് നിറം
നട്ടെടുത്തെന്നാൽ
ഭൂമി മലയാളമിന്നു സുന്ദര രാജ്യം
---------------------------------------------------
-----------------------
പച്ച നിറം ഞെട്ടിറുത്തു
ചവിട്ടി മാറ്റി തെറുത്തെടുത്തു
ചെമന്ന ആ മുത്തെടുത്തു മുത്തമിട്ടു
മുറത്തിൽ പാറ്റി
കറുത്തു ചുക്കി ചുളിഞ്ഞ മേനി
നോക്കി നിൽക്കാതെ
തരം തിരിച്ചു കൂന കൂട്ടി
പറ നിറയ്ക്കുവിൻ
ഈ പൊന്നിൻ നിറം കറുപ്പ് നിറം
നട്ടെടുത്തെന്നാൽ
ഭൂമി മലയാളമിന്നു സുന്ദര രാജ്യം
---------------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ